
Hi, ഞാൻ Shobha Raj 👋
Psychology-based English Fluency Coach
22+ Years International Teaching Experience
ഞാൻ abroad ജോലി ചെയ്തിരുന്ന സമയത്ത് ഞാൻ ഒരു common problem കണ്ടു — ഉയർന്ന വിദ്യാഭ്യാസമുള്ള ആളുകൾ പോലും English സംസാരിക്കാൻ പേടിച്ച് job apply ചെയ്യാത്തത്.
സത്യത്തിൽ… ഞാൻ തന്നെയും 1998-ൽ English സംസാരിക്കാൻ പേടിച്ച ഒരാളായിരുന്നു.
പക്ഷേ എന്റെ fear മാറിയപ്പോഴാണ് ഞാൻ confidently English സംസാരിക്കാൻ തുടങ്ങിയത്.
അപ്പോഴാണ് ഞാൻ ഒരു important truth മനസ്സിലാക്കിയത്: Problem grammar അല്ല… mind block ആണ്.
അതിനാൽ ഞാൻ psychology പഠിച്ചു — almost 2.5 years. ഇപ്പോൾ ഞാൻ psychological techniques ഉപയോഗിച്ച് നിങ്ങളുടെ fear remove ചെയ്യാൻ സഹായിക്കുന്നു.
My Method Simple ആണ്:
- 👉 10 ദിവസത്തിനുള്ളിൽ
- 👉 നിങ്ങളുടെ mind block മാറ്റി
- 👉 confidence build ചെയ്ത്
- 👉 English സംസാരിക്കാൻ നിങ്ങളെ ready ആക്കുക
❤️ My Mission: Malayalam people-നെ confident English speakers ആക്കുക
